ചൊവ്വാഴ്ച, നവംബർ 02, 2010

Poem (Kiratha nirtham)MM Daily

6 അഭിപ്രായങ്ങൾ:

  1. ഒക്കെ കവർന്നെടുത്താലും, കൈവിരൽ തുമ്പിലെ തരിപ്പും... നാരായമുനയിലെ കിരു കിരുപ്പും ആർക്കും എടുക്കാനാവില്ല...അതെന്നും നമ്മുടെകൂടെ ഉണ്ടാവും..

    മറുപടിഇല്ലാതാക്കൂ
  2. തീഷ്ണ അനുഭവ സൈദ്ധാന്തികതയുടെ ക്ലാസിക്കല്‍ മാനറിസങ്ങളില്‍ നിന്നാണ് ജീവനുള
    സൃഷ്ടികള്‍ ഉണ്ടാകുന്നത്. പടച്ചോനെ കാക്കണേ. ഒരു പാട് അക്ഷരത്തെറ്റുകള്‍ ഈ ഹെഡര്‍ ടെക്സ്റ്റില്‍ തന്നെ ഉണ്ട്. തിരുത്തുമല്ലോ.
    --------------------

    "ഇടഞ്ഞ കാറ്റിന്റെ വിവാദ മോഹത്തില്‍
    പിടഞ്ഞ പക്ഷി തന്‍ കിരാത നൃത്തത്തില്‍
    കനത്ത ദന്ധനം സഹിച്ച സര്‍പ്പമായി
    വരുന്ന നാളെയിലെ നിന്‍ ദുരന്ത വാര്‍ത്തകള്‍
    ഞാനെടുക്കുന്നു."

    വേദനയില്‍ പിടയുന്ന പക്ഷിക്ക് കിരാത നൃത്തം ചവിട്ടനാവില്ല. ഭാവനയിലായാലും പക്ഷികള്‍ കിരാത നൃത്തം ചവിട്ടാറില്ല. കുറെ വാക്കുകളുടെ
    അസ്ഥാനത്തുള്ള പ്രയോഗം എന്നതിനപ്പുറം ഇതൊരു കവിതയായി എന്ന് പറയാനാവില്ല. ക്ഷമിക്കുക.

    മറുപടിഇല്ലാതാക്കൂ
  3. ഇത് കവിതയുടെ മേലുള്ള കിരാത നൃത്തം ആണോ..??

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍മേയ് 01, 2011 11:35 AM

    കിരാത നൃത്തം.. :-))

    മറുപടിഇല്ലാതാക്കൂ
  5. @ചന്തു നായര്‍ -: നന്ദി...നായര്‍ സാബ്‌.വീണ്ടും വരണം.

    @Akbar-:നന്ദി.വന്നതില്‍.മലയാളം ടൈപ്പിംഗ്‌ വശം ഇല്ല.അക്ഷര പിശാചു ക്ഷമിക്.ഞാന്‍ ഗവയത്രിയൊന്നും അല്ല...ഉത്തരാധുനിക കവിതയെ കുറിച്ച് ആധികാരികമായി എഴുതാന്‍ അറിയില്ല.ഭാവനയിലായാലും പക്ഷികള്‍ കിരാത നൃത്തം ചവിട്ടാറില്ല എന്ന് പറയരുത്...ചരിത്രം സാക്ഷി.

    @അലി -:നന്ദി....വന്നതിനു..ഇത് കവിതയുടെ മേലുള്ള കിരാത നൃത്തം ആയി തോന്നിയോ?നിന്റെ വിശ്വാസം നിന്നെ പോറുപികട്ടെ എന്നാണല്ലോ ചൊല്ല്.ഇത് വര്‍ഷംകുറേ ആയി എഴുതിയിട്ട്.നിങ്ങളുടെ ബുറൈദയില്‍ ഉണ്ടായിരുന്ന സമയത്ത് എഴുതിയതാണ്)അതില്‍ ഡേറ്റ് എഴുതിയിട്ടുണ്ട്..

    @ മഞ്ഞുതുള്ളി (priyadharsini) :എന്തായാലും വന്നല്ലോ....സന്തോഷായി.

    മറുപടിഇല്ലാതാക്കൂ
  6. ഒന്നു രണ്ടു സംശയങ്ങൾ..
    അത്‌ സ്വന്തം കൈയക്ഷരമാണോ?
    സ്വന്തം ഒപ്പും?

    മറുപടിഇല്ലാതാക്കൂ