ബുധനാഴ്‌ച, ഡിസംബർ 28, 2011

അമ്മച്ചീ .....ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാമോ?

എന്നെ ഭീഷണിപെടുതല്ലേ അമ്മച്ചീ ...ഞാന്‍ നന്നാവൂല്ലാ.....


ജയലളിത (അമ്മച്ചിയാണേ) ഞാന്‍ ഒബാമ ചേട്ടന് ആ

എന്തുസിയാസവും,പ്രസംഗവും ഒത്തിരി ഇഷ്ടാണ് എന്ന് എഴുതി ലവ് ലെറ്റര്‍

അയച്ചുന്നുള്ളത് ശരിയാണ്...പക്ഷെ ഒബാമ ചേട്ടനോട് നേരെ വന്നു കണ്ട്

അമ്മച്ചിയെ ഭീഷണി പെടുത്തണം എന്ന് പറഞ്ഞിട്ടില്ല.ആ ലവ് ലെറ്ററിന്റെ

മുകളില്‍ ഇത് മരണ മൊഴിയാനെന്നും..ഞങ്ങള്‍ ലക്ഷകണക്കിന് പേരുടെ

ജീവിതം ഒരു കണ്ണി ചോര ഇല്ലാത്ത സ്ത്രീ അമ്മാനമാടുകയാണ് എന്നും

പറഞ്ഞിട്ടുണ്ടെങ്കിലും അമ്മച്ചിയുടെ പേര് എഴുതിയിരുന്നില്ല,ലോക

മനുഷ്യാവകാശ സംഘടനക്കും അയച്ച കത്തിലും അമ്മച്ചിയുടെ പേര് ഞാന്‍

വെച്ചിട്ടില്ല.ഫേസ് ബുക്കില്‍ അമ്മച്ചിക്കെതിരെ കുറെ പോസ്റ്റ് ഇട്ടു ..ഇത്രേ

ഞാന്‍ ചെയ്തുള്ളൂ...അതിനാണോ ചെന്നയില്‍ നിന്നും രാത്രി പാതിരക്ക്

റിയാദി കിടക്കണ എന്നെ വിളിച്ചു ഭീഷണിപെടുത്തിയാ ഞാന്‍ എന്നാ

വെരണ്ടു പോകുമെന്നു ഓര്‍ത്തോ??? ...പോ അമ്മച്ചി ... അത് പണ്ട്..ഇത്

ഞങ്ങള്‍ ഇന്റര്‍നെറ്റ് കൂട്ടായ്മ രണ്ടും കല്‍പ്പിച്ചാ ....അമ്മച്ചി പോയി റേഷനരി


തിന്ന്.ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ലല്ലോ..പെരുമ്പാവൂര്‍


ഉള്ള എന്‍റെ അമ്മാവന്‍ പ്രധാനമന്ത്രിയാ പറഞ്ഞില്ലാന്നു വേണ്ട...!@#$%^&*()

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ