മലയാളിയായ സാമൂഹ്യപ്രവര്‍ത്തകന്‍ ടി.ജെ.ഏബ്രഹാം നല്‍കിയ പരാതിയില്‍ കര്‍ണ്ണാടകയിലെ നൈസ് റോഡ് പദ്ധതിക്കായി(ബാംഗ്ലൂര്‍-മൈസൂര്‍ എക്സ്പ്രസ് ഹൈവേ)കര്‍ഷകരുടെ ഭൂമി ബലം പ്രയോഗിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ച് കര്‍ണ്ണാടകയിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെ (ദേവഗൌഡ, എസ്.എം.കൃഷ്ണ, യെദ്ധ്യൂരപ്പ) ലോകായുക്ത കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.ടോള്‍ തുകയും പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയില്‍ അല്പഭാഗം കണ്ടുകെട്ടാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ