തിങ്കളാഴ്‌ച, ജൂലൈ 25, 2011

ഉറങ്ങുന്നവരെ ഉണര്‍ത്താം.. ..ഉറക്കം നടിച്ചാലോ...???

 പത്ത് ന്യുന പക്ഷ വിദ്യാഭ്യാസ  സ്ഥാപനങ്ങള്‍ക്ക് 4.5 കോടി രൂപയുടെ കേന്ദ്ര സഹായം-:എത്ര കിട്ടിയാലും എന്താ കാര്യം...അത് വേണ്ട രീതിയില്‍ അര്‍ഹരായ  ന്യുനപക്ഷങ്ങള്‍ക്ക് കിട്ടാറുണ്ടോ ?അത് എങ്ങിനെ ചില വായി(ല്‍) പോകുന്നു എന്ന് താഴെത്തട്ടിലുള്ള  ന്യുനപക്ഷങ്ങള്‍ ഒട്ടു അറിയാറും ഇല്ല.അര്‍ഹരായവര്‍ക്ക്/പാവപെട്ടവര്‍ക്ക് വിദ്യാഭ്യാസ   ആനുകൂല്യംഎത്തിക്കുന്നതിന്  പലപ്പോഴും  ന്യുനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരാജിതരാണ്....അതിനു വേണ്ട ബോധവല്‍കരണം
 നല്‍കേണ്ട " സംഘടനകള്‍ ഉണര്‍ന്നു " പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. 



1 അഭിപ്രായം:

  1. അര്‍ഹരായവര്‍ക്ക് അതിനെ പറ്റി യഥാര്‍ത്ഥമായ അറിവില്ലാത്തതും എങ്ങിനെയെങ്കിലും സ്വന്തം കീശ വീര്‍പ്പിക്കണം എന്ന് മാത്രം ചിന്തിക്കുന്നവര്‍ ഇതിനെ പറ്റി ബോധം ഉള്ളവരും ആണ് എന്നതാണ് കാരണം..വിധവ പെന്‍ഷന്‍ ശെരിയാക്കി കൊടുത്തു എന്നും പറഞ്ഞു തുച്ചമായ ആ പെന്‍ഷനില്‍ നിന്നും ഒരു ഭാഗം ഇരന്നു വാങ്ങുന്ന ആളുകള്‍ ഉള്ള നാടാണ് കേരളം...ചില ആളുകള്‍ നല്ല തുക സംഭാവന നല്‍കുന്നുണ്ട് ..നല്ല കാര്യം..പക്ഷേ അത് അര്‍ഹരായവര്‍ക്ക് തന്നെ കിട്ടുനുണ്ടോ എന്ന് കൂടെ അന്വേഷിക്കേണ്ടത് അത്യാവശ്യം .

    മറുപടിഇല്ലാതാക്കൂ