ബുധനാഴ്‌ച, ജനുവരി 04, 2012

"പൂച്ച.... പൂച്ച.... പൂച്ച സന്യാസി "......

അമ്പലവാസികളും...അമ്പലപരിസരത്തുള്ളവരും ആയ 
 ഭക്ത(സ്ത്രീ )ജനങ്ങളുടെ ശ്രെദ്ധക്ക് ... 


"ശിഷ്ട ജീവിതം പൂജയും പ്രാര്‍ത്ഥനയുമായി കഴിഞ്ഞു കൂടികോളാം  എന്ന ഉറപ്പില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കള്ള സ്വാമി സന്തോഷ്‌ മാധവന് "അമ്പതിനാ...നാ...നായിരം" രൂപയ്ക്കു ജാമ്യം അനുവദിച്ചിരിക്കുന്നു."..!!!
(വെറുതെയല്ല രൂപയുടെ മൂല്യം ഇങ്ങനെ ദിനംപ്രതി ഇടിയുന്നെ...)

2 അഭിപ്രായങ്ങൾ: