വെള്ളിയാഴ്‌ച, ജനുവരി 06, 2012

"പണ്ടേ ....ദുര്‍ബല....ഇപ്പോ..." !


എയര്‍ ഇന്ത്യക്ക് അന്ത്യ ശാസനം.
ഡി . ജി . സി .എ ക്ക് പ്രവാസിയുടെ അഭിനന്ദനങ്ങള്‍ ....
നില മെച്ച പെടുത്തി ഫിട്നസ് നേടിയാല്‍ -നന്നാക്കിയാല്‍) )) ))ആ പേരും പറഞ്ഞു വീണ്ടും പിഴിയും...
ഇല്ലെങ്കില്‍ പ്രവാസിയുടെ ജീവന്‍ വെച്ചുള്ള പകിടകളി ....
രണ്ടായാലും നഷ്ടം  പ്രവാസിക്ക് തന്നെ...
പണ്ടേ ദുര്‍ബല.....ഇപ്പോ..(കട്ടപ്പുറത്ത് കയറുമോ ??)

4 അഭിപ്രായങ്ങൾ: