"കേരളത്തിലെ പൊതു നിരത്തുകളിലും..ബസ് സ്റ്റോപ്പ്‌കളിലും നിലവാരമില്ലാത്ത ചുവരെഴുത്തുകളും...അശ്ലീല സിനിമ പോസ്റ്റര്‍ കളും കാരണം കുട്ടികളും ഒന്നിച്ചു കാല്‍നട യാത്ര /സായാഹ്ന സഞ്ചാരം അസാധ്യം " എന്ന് നാട്ടില്‍ അവധിക്കു പോയ പ്രവാസി സുഹൃത്തുക്കള്‍....
ആട്(ജീവിതങ്ങള്‍ ) എന്തറിഞ്ഞു അങ്ങാടിവാണിഭം???
എന്ന്..വെള്ളരിപ്രാവിന്റെ ആത്മഗതം:( :(
ആട്(ജീവിതങ്ങള്‍ ) എന്തറിഞ്ഞു അങ്ങാടിവാണിഭം???
എന്ന്..വെള്ളരിപ്രാവിന്റെ ആത്മഗതം:( :(
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ