മലയാളിയായ സാമൂഹ്യപ്രവര്‍ത്തകന്‍ ടി.ജെ.ഏബ്രഹാം നല്കിയ പരാതിയില്‍ കര്‍ണ്ണാടകയിലെ നൈസ് റോഡ് പദ്ധതിക്കായി(ബാംഗ്ലൂര്‍-മൈസൂര്‍ എക്സ്പ്രസ് ഹൈവേ)കര്‍ഷകരുടെ ഭൂമി ബലം പ്രയോഗിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ച് കര്‍ണ്ണാടകയിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാര്‍ക്കെതിരെ (ദേവഗൌഡ, എസ്.എം.കൃഷ്ണ, യെദ്ധ്യൂരപ്പ) ലോകായുക്ത കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.ടോള്‍ തുകയും പദ്ധതിക്കായി ഏറ്റെടുത്ത ഭൂമിയില്‍ അല്പഭാഗം കണ്ടുകെട്ടാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
(Over a Cup of Tea) ആവി പറക്കുന്ന ഒരു ചായക്കൊപ്പം.... കുറച്ചു ചൂടോടെ... ലേശം കടുപ്പത്തില്‍... അത്രമാത്രം.
ശനിയാഴ്ച, ഒക്ടോബർ 27, 2012
വെള്ളിയാഴ്ച, ജനുവരി 06, 2012
Stop Coal Mining....(Why this Koyla mining di..).?
Coal mining threatens large forest areas in Central-eastern India. The government’s greed for coal endangers the wildlife like tigers in these forests and the livelihood of millions of people dependent on the forests.
There is enough energy to power our needs without destroying these forests. Efficient use of the existing coal and electricity and renewable energy solutions can give us the electricity we need, without hurting our forests."പണ്ടേ ....ദുര്‍ബല....ഇപ്പോ..." !
എയര്‍ ഇന്ത്യക്ക് അന്ത്യ ശാസനം.
ഡി . ജി . സി .എ ക്ക് പ്രവാസിയുടെ അഭിനന്ദനങ്ങള്‍ ....
നില മെച്ച പെടുത്തി ഫിട്നസ് നേടിയാല്‍ -നന്നാക്കിയാല്‍) )) ))ആ പേരും പറഞ്ഞു വീണ്ടും പിഴിയും...
ഇല്ലെങ്കില്‍ പ്രവാസിയുടെ ജീവന് വെച്ചുള്ള പകിടകളി ....
രണ്ടായാലും നഷ്ടം പ്രവാസിക്ക് തന്നെ...
പണ്ടേ ദുര്‍ബല.....ഇപ്പോ..(കട്ടപ്പുറത്ത് കയറുമോ ??)
വ്യാഴാഴ്ച, ജനുവരി 05, 2012
പ്രാര്‍ഥിക്കാന്‍ ഓരോരോ കാരണങ്ങളേ....!!!
ഒന്നാം തീയതിയും ബിവരേജു തുറക്കാന്‍ കരുണ കാട്ടണേ ..
പതിനാറ് അടിയന്തിരമോ...നൂലുകെട്ടോ ..കാരണംഎന്തുമാകട്ടെ പാവം മലയാളിക്ക് ആഘോഷിക്കാന്‍ ഓരോരോ ദിനങ്ങള്‍ വേണം.
ഈ ക്രിസ്മസ്- ന്യൂ ഇയര്‍ ആഘോഷിക്കാന്‍ മലയാളി ചിലവിട്ടത് ...ജില്ലാ അടിസ്ഥാനത്തില്‍ ഏതാണ് മുന്നില്‍ എന്നതും..ആരാണ് റെക്കോര്‍ഡ് മറികടന്നതും എന്നുമുള്ള റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് സംസ്ഥാന സര്‍ക്കാര്‍.."
നീയില്ലാതെ നമുക്കെന്താഘോഷം !!!
യേമാന് ഇന്ന് കുശാല്‍...
(പ്രാര്‍ഥിക്കാന്‍ മല്ലൂസിന്റെ ഓരോരോ ചിന്ന(പെരിയ) കാരണങ്ങളേ !!!)
പതിനാറ് അടിയന്തിരമോ...നൂലുകെട്ടോ ..കാരണംഎന്തുമാകട്ടെ പാവം മലയാളിക്ക് ആഘോഷിക്കാന്‍ ഓരോരോ ദിനങ്ങള്‍ വേണം.
നീയില്ലാതെ നമുക്കെന്താഘോഷം !!!
യേന്തൊരു അനുസരണ... !!!
(പ്രാര്‍ഥിക്കാന്‍ മല്ലൂസിന്റെ ഓരോരോ ചിന്ന(പെരിയ) കാരണങ്ങളേ !!!)
ബുധനാഴ്ച, ജനുവരി 04, 2012
"പൂച്ച.... പൂച്ച.... പൂച്ച സന്യാസി "......
അമ്പലവാസികളും...അമ്പലപരിസരത്തുള്ളവരും ആയ
ഭക്ത(സ്ത്രീ )ജനങ്ങളുടെ ശ്രെദ്ധക്ക് ...
"ശിഷ്ട ജീവിതം പൂജയും പ്രാര്‍ത്ഥനയുമായി കഴിഞ്ഞു കൂടികോളാം എന്ന ഉറപ്പില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കള്ള സ്വാമി സന്തോഷ് മാധവന് "അമ്പതിനാ...നാ...നായിരം" രൂപയ്ക്കു ജാമ്യം അനുവദിച്ചിരിക്കുന്നു."..!!!
(വെറുതെയല്ല രൂപയുടെ മൂല്യം ഇങ്ങനെ ദിനംപ്രതി ഇടിയുന്നെ...)
ഭക്ത(സ്ത്രീ )ജനങ്ങളുടെ ശ്രെദ്ധക്ക് ...
"ശിഷ്ട ജീവിതം പൂജയും പ്രാര്‍ത്ഥനയുമായി കഴിഞ്ഞു കൂടികോളാം എന്ന ഉറപ്പില്‍ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കള്ള സ്വാമി സന്തോഷ് മാധവന് "അമ്പതിനാ...നാ...നായിരം" രൂപയ്ക്കു ജാമ്യം അനുവദിച്ചിരിക്കുന്നു."..!!!
(വെറുതെയല്ല രൂപയുടെ മൂല്യം ഇങ്ങനെ ദിനംപ്രതി ഇടിയുന്നെ...)
ചൊവ്വാഴ്ച, ജനുവരി 03, 2012
പദ്മനാഭാ... തുമാരി ലീല...!!!(അല്ല..ജയ ...അല്ല.... ലളിത).
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളിലുള്ള നിധിശേഖരത്തില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്കാന് തമിഴ്നാട് സര്‍ക്കാര്‍ നിയമോപദേശം തേടി. തമിഴ്നാട് സര്‍ക്കാര്‍ നേരിട്ടു സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കുന്നതിനു പകരം തമിഴ്നാട്ടിലെ ചരിത്ര ഗവേഷകസംഘം, ഹിന്ദു ജീവിത അവകാശസംഘടന, അയ്യാ വൈകുണ്ഠ പരമ്പരയില്‍പ്പെട്ട ബാല പ്രജാധിപതി അടികള്‍ എന്നി സംഘടനകളെ രംഗത്തിറക്കാനാണു നീക്കം. സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ തമിഴ്നാട് ശേഖരിച്ച ചരിത്രരേഖകളില്‍ അമൂല്യനിധിയുടെ പൂര്‍ണാവകാശം തമിഴ്നാട്ടിലെ രാജവംശമായ ചേരരാജപരമ്പരയ്ക്കാണെന്നു പറയുന്നു.1620 ല്‍ ക്ഷേത്രം വീണ്ടും പുനരുദ്ധരിച്ചപ്പോള്‍ അതിന്റെ ചെലവില്‍ ഭൂരിഭാഗവും വഹിച്ചതു കന്യാകുമാരി ജില്ലയിലെ രാജക്കമംഗലം രാജകുടുംബമാണ്. 1729 ല്‍ കന്യാകുമാരി ജില്ലയിലെ പത്തനാപുരം ആസ്ഥാനമാക്കിയാണു മാര്‍ത്താണ്ഡവര്‍മ മഹാരാജാവായി വാഴിക്കപ്പെട്ടതെന്നും ഹര്‍ജിയില്‍ പറയുന്നു. മാര്‍ത്താണ്ഡവര്‍മയുടെ കാലത്തു പടയെടുപ്പും എട്ടുവീട്ടില്‍ പിള്ളമാരുടെ വിപ്ലവവും പ്രശ്നങ്ങളുണ്ടാക്കിയതോടെ കൊട്ടാരത്തില്‍ ഉണ്ടായിരുന്ന തമിഴ്ജനങ്ങള്‍ കൊടുത്ത നികുതി,ദാനം, സമ്മാനങ്ങള്‍, ആഭരണങ്ങള്‍ എന്നിവയും തിരുവട്ടാര്‍ ആദികേശവക്ഷേത്രം, പാര്‍ഥിവപുരം പെരുമാള്‍ ക്ഷേത്രം ഉള്‍പ്പെടെ മുഴുവന്‍ ക്ഷേത്രാഭരണങ്ങളും മറ്റുവസ്തുക്കളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനു പത്മനാഭസ്വാമിക്ഷേത്രത്തിലെ രഹസ്യ അറകളില്‍ എത്തിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു. 1887 ല്‍ മൂലംതിരുനാള്‍ മഹാരാജാവിന്റെ കാലത്ത് അവിടെയുണ്ടായിരുന്ന ഓലകളില്‍ പത്മനാഭക്ഷേത്ര സ്വത്തില്‍നിന്നു യാതൊരുതരത്തിലുള്ള ക്രയവിക്രയങ്ങളും പാടില്ലെന്നു തമിഴ്ഭാഷയില്‍ എഴുതിവച്ചതിന്റെ രേഖകളും തമിഴ്നാട് ശേഖരിച്ചിട്ടുണ്ട്. പത്മനാഭസ്വാമിക്ഷേത്രത്തിലെ ആഭരണങ്ങള്‍ തമിഴ്സംസ്കാരത്തെ സൂചിപ്പിക്കുന്ന ചിഹ്നങ്ങളുടെ മാതൃകയിലാണെന്നും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു. പത്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളില്‍ സൂക്ഷിച്ച നിധിയില്‍ ഭക്തര്‍ നല്കിയ സംഭാവനകള്‍ക്കുപുറമേ തമിഴ്നാട്ടിലെ സ്ത്രീകളുടെ തലമുടിക്കും മാറിടത്തിനുംവരെ നികുതിചുമത്തി പിരിച്ച പണമുണ്ടെന്നും രേഖകളില്‍ ചൂണ്ടിക്കാട്ടുന്നു. (Courtesy-:Google) പത്മനാഭാ.... തുമാരീ ലീല....!!!( അല്ല..ജയ ...അല്ല.... ലളിത) :( |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)